ഹിറ്റ് ചിത്രമായ ജനഗണമനക്ക് ശേഷമാണ് സംവിധായകൻ ഡിജോ ജോസ് ആന്റണി ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥ ജനഗണമന എഴുതിയ ഷാരിസ് മുഹമ്മദ് തന്നെയാണ്. അടുത്തകാലത്ത് സൂപ്പർ ഹിറ്റ് ആയ ഗരുഢന് ശേഷം മാജിക്ക് ഫ്രയിംസ് ഈ ചിത്രം നമുക്ക് നല്കുന്നു. അതൊക്കെകൊണ്ടാണ് ഈ സിനിമയിൽ നമ്മൾ കൂടുതൽ പ്രതീക്ഷ വെക്കുന്നത്.
0 അഭിപ്രായങ്ങള്‍