എന്‍റെ ഭാര്യ ....
----------------------------
ഒത്തിരി
എന്തിന് ഞാന്‍
നിന്നെക്കുറിച്ചെഴുതണം
ഇത്തിരികൊണ്ട്
നീ എന്‍റെ
വിശപ്പു മാറ്റുമ്പോള്‍...
---------------------------------------------
എം.എസ്.വിനോദ്.
----------------------------
ഒത്തിരി
എന്തിന് ഞാന്‍
നിന്നെക്കുറിച്ചെഴുതണം
ഇത്തിരികൊണ്ട്
നീ എന്‍റെ
വിശപ്പു മാറ്റുമ്പോള്‍...
---------------------------------------------
എം.എസ്.വിനോദ്.
0 അഭിപ്രായങ്ങള്‍