'ഇന്നലെ ബ്രൂട്ടസ്......ഇന്ന് ഏകാധിപതി.......''
രണ്ടും തമ്മില്‍ ഒരു പൊരുത്തവും ഇല്ലല്ലോ തേവരെ......
ഹഹഹ....മഹാന്മാര്‍ക്ക് പൊരുത്തം വേണ്ടല്ലോ.....
അവരെ ഇവിടെയും എങ്ങനെയും ആര്‍ക്കും ചേര്‍ത്ത് വെക്കാം.....

ഈ ബ്രൂട്ടസ് ആരാണെന്നും സീസര്‍ ആരാണെന്നും വളരെ വിശദമായി പറയേണ്ടതുണ്ട്.അതിന് നമ്മള്‍ റോമാസാമ്രാജ്യത്തിന്‍റെ ആരംഭം വരെ പോകണം.....
എന്തായാലും ഒന്ന് പോകാന്‍ ഞാനും തീരുമാനിച്ചു....
എന്നാല്‍ അതിന് മുന്‍പ് ഒരു പ്രധാന കാര്യം.....

''മുഖപുസ്തകം ചെളി വാരി എറിയാനും നാണം കെടുത്താനും ഉള്ളതാണ് എന്ന് വിനോദ് പഠിച്ചിട്ടില്ല.ഒരാളിനെപ്പോലും വിനോദ് അറിഞ്ഞുകൊണ്ട് നോവിച്ചിട്ടും ഇല്ല.എന്നെ നശിപ്പിക്കാനോ, താറടിച്ചു കാണിക്കാനോ വേണ്ടി നിരവധി ആളുകള്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പ്രസ്ഥാനങ്ങള്‍ക്ക് നേരെ വിരല്‍ ചൂണ്ടി പരിഹസിക്കരുത്.താനും താന്‍ ഉള്‍പ്പെടുന്ന പത്ത് പേരും അടങ്ങുന്ന ബോര്‍ഡില്‍ ചര്‍ച്ച ചെയ്തു
തീരുമാനിച്ച കാര്യങ്ങള്‍ എനിക്കും തനിക്കും അല്ലാതെ ബാക്കി 8 പേര്‍ക്കും അറിയാം എന്ന് മനസിലാക്കുക.അവര്‍ കൂടി പറയട്ടെ ബൂട്ടസ് ആര്....ഏകാധിപതി ആര് എന്ന്....എന്തായാലും ഒട്ടും ഓടാന്‍ ഞാന്‍ തീരുമാനിച്ചിട്ടില്ല.ഓടി കയറി നില്‍ക്കുന്നത് സഹനത്തിന്‍റെ കൊടുമുടിയില്‍ ആണ്....
ഇതിനപ്പുറം പോകാന്‍ എനിക്ക് ഒരു കടല്‍ പോലും ഇല്ല.അത് അറിയില്ല എങ്കില്‍ അറിയാവുന്നവര്‍ പറഞ്ഞുതരുന്നത് നോക്കി പഠിക്കുക......
അതിനപ്പുറം പോകാന്‍ ആണ് ശ്രമം എങ്കില്‍ ഒറ്റയ്ക്ക് തന്നെ ഞാന്‍ പോരാടും എന്ന് ഓര്‍മ്മിപ്പിക്കുന്നു.ഇത് സഹികെട്ട് മര്യാദയുടെ പേരില്‍ ഒരു മുന്നറിയിപ്പ്.....''
(മുട്ടത്തേത്ത് സുകുമാരപിള്ള മകന്‍ വിനോദ്.........)

ഇത്രയും നാളിനിടയില്‍ ഒരാള്‍ക്കും മറുപടി പറയാന്‍ എന്‍റെ ടൈം ലൈന്‍ ഞാന്‍ ഉപയോഗിച്ചിട്ടില്ല.എന്‍റെ സുഹൃത്തുക്കള്‍ ക്ഷമിക്കണം......ഇത് ഒരു മഹാനുള്ള നോട്ടീസ് മാത്രം......
അതൊക്കെ പോകട്ടെ......നമ്മള്‍ സംസാരിക്കാന്‍ തീരുമാനിച്ചത് ബ്രൂട്ടസിനെക്കുറിച്ചാണ്.....
ബ്രൂട്ടസ് കഥയുടെ മുഖക്കുറി ആണ് മുകളില്‍ പറഞ്ഞത്.ഒരു നല്ല സമയം നോക്കി നമുക്ക് നാളെമുതല്‍ തുടങ്ങാം.....എന്താ.....

0 അഭിപ്രായങ്ങള്‍