Ticker

6/recent/ticker-posts

ഗര്‍ഭം.-എം.എസ്.വിനോദ്.



ഗര്‍ഭം.
.......................................................................................................................
ഗര്‍ഭം ഒരു ഭാരമാണ് എന്നു അവള്‍ പറഞ്ഞതു ഇന്നാണ്......
എനിക്കു ചോദിക്കാമായിരുന്നു
ഓയെന്‍വിക്കു കവിത ഒരു
ഭാരമാണോ എന്ന്......
ചോദിച്ചില്ല.....
കാരണം ഞങ്ങളുടെ മകനും കവിത എഴുതാന്‍ തുടങ്ങി......

എം.എസ്.വിനോദ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍