Ticker

6/recent/ticker-posts

മൂസ

ഒടുവില്‍ 'മൂസ' ഈ ലോകത്തോട്‌ വിട പറഞ്ഞു. എന്‍റെ കസിന്‍ ശ്രീ.sreekumar ന്‍റെ വളര്‍ത്തുനായ ആയിരുന്നു 'മൂസ' എന്ന 8 വയസുകാരന്‍..........., എന്‍റെ മകന്‍ ഉണ്ണിക്കുട്ടനും ശ്രീയുടെ മകന്‍ അയ്യപ്പനും മൂസയുടെ കളിക്കൂട്ടുകാര്‍ ആയിരുന്നു,അതുകൊണ്ട് തന്നെ എനിക്കും പ്രിയപ്പെട്ടവന്‍ആയിരുന്നു മൂസ.കഴിഞ്ഞ ഒരു മാസമായി സുഖമില്ലാതെ വിശ്രമജീവിതം നയിക്കുകയായിരുന്നു മൂസ.എന്നും വൈകുന്നേരം ഉള്ള പതിവ് സവാരിക്ക് ശ്രീകുമാറിനോടൊപ്പം നടക്കാനിറങ്ങിയ മൂസ വഴിയരുകില്‍ തളര്‍ന്നു വീഴുകയായിരുന്നു.നിമിഷങ്ങള്‍ക്കുള്ളില്‍ അന്ത്യം സംഭവിച്ചു. മറ്റുള്ളവര്‍ക്ക് നിസാരം എന്ന് തോന്നുന്ന ഓരോ വേര്‍പാടിനും വേദനകള്‍ ഉണ്ട്......

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍