മൃഗീയം എന്ന് വിശേഷിപ്പിക്കാന്‍ കഴിയാത്ത വിധത്തില്‍ മനുഷ്യന്‍ മൃഗത്തിനേക്കാള്‍
താഴേക്ക് അധ:പ്പതിക്കുന്ന സംഭവങ്ങള്‍...........

ഇഷ്ടക്കേടുകള്‍ പറഞ്ഞുതീര്‍ക്കാന്‍ കഴിയുന്ന ഒരു മനസ്സ്
നമുക്ക് നഷ്ടമാകുന്നു.കൊല്ലാനും കൊന്നുകഴിഞ്ഞും പകതീരാതെ കത്തിക്കാനും പഠിക്കുന്ന ഒരു
പ്രവണതയിലേക്ക് വളരാന്‍ വളം കൊടുക്കുന്ന സാഹചര്യം എവിടെനിന്നും ഉണ്ടായി എന്ന്
ചിന്തിക്കാന്‍ നമുക്ക് കഴിയണം.മനുഷ്യന്‍ ആകാതെ മൃഗം ആകാന്‍ ശ്രമിക്കൂ എന്ന് ഒരു കവിക്ക് പാടേണ്ടി വന്നത് എത്രയോ വേദനയോടെ ആണ്.

ചോരയും ചാരവും തെറിച്ചു വീണ ഒരു മണ്ണില്‍
നിന്നുകൊണ്ട് ഒരു മനുഷ്യനെ തിരയാന്‍ ശ്രമിക്കുകയാണ് ഞാനും.........ഓരോരുത്തരും അവരവരുടെ മനസുകളില്‍ ഒരു മനുഷ്യന്‍ ഉണ്ടോ എന്ന് സ്വയം തിരയുക........വിലയിരുത്തുക.

0 അഭിപ്രായങ്ങള്‍