പണ്ട് പ്രശസ്ത നാടകകൃത്ത് പി.ജെ.ആന്റണിയുടെ ഒരു അനുഭവം ഓർമ്മ വരുന്നു.ഒരു നാടകത്തിന്റെ റിഹേഴ്സൽ നടക്കുന്നു.നായകനും നായികയും തമ്മിലുള്ള പ്രണയരംഗമാണ്
പി.ജെ.ആന്റണി ചിട്ടപ്പെടുത്തുന്നത്.നായകൻ പ്രണയപരവശനായി നായികയുടെ തോളിൽ കൈവെച്ചു.ആ നിമിഷത്തിൽ നായികയുടെ വികാരപ്രകടനം പി.ജെ.ആന്റണിക്ക് തൃപ്തികരമായില്ല.''ഇത് പോരാ....പോരാ....'' എന്ന് പി.ജെ.ആന്റണി പറഞ്ഞു കൊണ്ടിരുന്നു.നായിക പരമാവധി ശ്രമിക്കുന്നുമുണ്ട്.ഒടുവിൽ അദ്ദേഹം ചോദിച്ചു.''ഒരു പുരുഷൻ തോളിൽ പ്രണയപരവശനായി തൊട്ടാൽ ഇതാണോ കുട്ടീ വികാരം....'' എന്ന്.നടിയുടെ മറുപടി ഉടൻ വന്നു.''എത്രയോ കാലമായി സർ ഈ ജോലി തുടങ്ങിയിട്ട്... എത്രയോ പേർ മാറിമാറിത്തൊട്ട് എനിക്കിപ്പോൾ വികാരം ഒട്ടും ഇല്ല.....''

തുടർച്ചയായി പ്രണയകവിതകൾ വായിച്ചാണോ നമുക്ക് പ്രണയം എന്ന വികാരം നഷ്ടമായതെന്ന് ശിവൻകുട്ടി എന്നോടൊരു ചോദ്യം.
ഈ ശിവന്‍കുട്ടിയെക്കൊണ്ട് ഞാന്‍ തോറ്റു......

0 അഭിപ്രായങ്ങള്‍